By: Oneindia Malayalam Video Team
Published : August 30, 2017, 02:41

റോഡിൽ കയ്യാങ്കളി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

നടുറോഡിൽ കാറിനു കുറുകെ ചാടി അതിസാമർഥ്യം കാണിക്കാൻ നോക്കിയവർ ആണ് കാറിൽ ഉണ്ടായിരുന്നവർ കയ്യേറ്റം ചെയ്യാൻ തുടങ്ങിയത്.അത് കഴിഞ്ഞു നടന്നു വരികയായിരുന്ന 2 പേർ കൂടി കയ്യാങ്കളിയിൽ പ്രവേശിച്ചു. പിന്നീടതൊരു കൂട്ട തല്ല് തന്നെ ആയി. കണ്ടിരിക്കണം ഈ വീഡിയോ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം