• search
  • Live TV
By : Oneindia Video Malayalam Team
Published : January 14, 2021, 05:40
Duration : 03:01

സ്മിത്ത് അടക്കമുള്ള ഓസീസ് സൂപ്പര്‍ താരങ്ങളെ ചവുട്ടി പുറത്താക്കുമോ? IPLഫ്രാഞ്ചൈസികള്‍ കൈവിടുന്നു

ഓസ്‌ട്രേലിയയുടെ മൂന്നു സൂപ്പര്‍ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ കൈവിടാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം തന്നെയാണ് ഇവരിലുള്ള വിശ്വാസം ടീമുകള്‍ക്കു നഷ്ടപ്പെടാന്‍ കാരണം. ഫെബ്രുവരിയില്‍ നടക്കാനിടയുള്ള താരലേലത്തിനു മുമ്പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള ഈ പ്രമുഖ ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം