• search
  • Live TV
By : Oneindia Video Malayalam Team
Published : September 14, 2020, 01:10
Duration : 03:21

അഞ്ചാം കിരീടം നേടുമോ ഹിറ്റ്‌മാന്റെ മുംബൈ ഇന്ത്യന്‍സ്? ഇവർ വിചാരിക്കണം

മാച്ച് വിന്നര്‍മാരായ ഒരുപിടി മികച്ച താരങ്ങള്‍ മുംബൈയുടെ കൂടാരത്തിലുണ്ട്. അവരില്‍ ചിലരുടെ പ്രകടനമായിരിക്കും ഇത്തവണ മുംബൈയുടെ വിധി നിര്‍ണയിക്കുക. ടീമിന്റെ കിരീടവിജയത്തില്‍ ചുക്കാന്‍ പിടിക്കുന്ന ഈ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം