By: Oneindia Malayalam Video Team
Published : April 19, 2017, 11:17

'കോണ്‍ഗ്രസ് മരിച്ചു കൊണ്ടിരിക്കുന്നു', നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Subscribe to Oneindia Malayalam

മുന്‍ മന്ത്രിയും ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അരവിന്ദര്‍ സിംഗ് ലവ്‌ലി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. നിലവിലെ നേതൃത്വത്തിന് കീഴില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം