By : Oneindia Malayalam Video Team
Published : April 10, 2018, 02:33

IPL 2018 : പണകിലുക്കത്തിന്റെ പകിട്ടുമായി ഐപിഎല്ലില്‍ സൂപ്പര്‍ താരങ്ങള്‍

ഐപിഎല്ലിന്റെ തുടക്കം മുതല്‍ കളിക്കുന്ന ധോണി ഇതുവരെ നേടിയത് 107.84 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 101.60 കോടി രൂപയാണ് രോഹിത് ഇതുവരെ ഐപിഎല്ലില്‍ നിന്ന് നേടിയിട്ടുള്ളത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം