By: Oneindia Malayalam Video Team
Published : May 02, 2017, 11:56

സെന്‍കുമാറിന്റെ നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

Subscribe to Oneindia Malayalam

ടി.പി സെന്‍കുമാറിന്റെ നിയമനം സംബന്ധിച്ച വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാവും സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിക്കുക.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം