By: Oneindia Malayalam Video Team
Published : August 22, 2017, 04:00

ട്രാഫിക് സിഗ്നൽ നോക്കാതെ പോയ ഒരു കാർ ബൈക്കിനെ ഇടിച്ചിട്ടു | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ട്രാഫിക് സിഗ്നൽ നോക്കാതെ അമിതവേഗത്തിൽ വന്ന ഒരു കാർ സിഗ്നൽ നോക്കി വന്ന ഒരു ബൈക്കിനെ ഇടിച്ചു, സിഗ്നൽ നോക്കാതെ ഇങ്ങനെ പോയാൽ അപകടം ഏറെക്കുറെ ഉറപ്പാണ്. ആ കാറിനടുത്തേക്ക് ആളുകൾ ഓടിപ്പോവുന്നതും കാണാം വീഡിയോയുടെ അവസാനം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം