By : Oneindia Malayalam Video Team
Published : September 06, 2017, 05:55

കാളപ്പോരിനിടയിൽ സംഭവിച്ചത് | വീഡിയോ കാണൂ

സ്പെയിനിലെ ദേശിയ വിനോദമാണ് കാളപ്പോര്. കാളപ്പോര് ഒരു അപകടം പിടിച്ച വിനോദമാണ് എന്ന് ഏവർക്കും അറിയാം. അപകടങ്ങൾ സംഭവിക്കുക എന്നുള്ളത് സർവസാധാരണമാണ്. അങ്ങനെ കാളപ്പോരിനിടയിൽ സംഭവിച്ച ഒരു ദാരുണമായ അപകടം ആണ് ഈ വിഡിയോയിൽ ഉള്ളത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം