By: Oneindia Malayalam Video Team
Published : October 31, 2017, 11:31

ഓടുന്ന ട്രൈനില്‍ സാഹസീക അഭ്യാസം കാണിച്ച യുവാവിന് ദാരുണാന്ത്യം

Subscribe to Oneindia Malayalam

ഓടുന്ന ട്രൈനില്‍ സാഹസീക അഭ്യാസം കാണിച്ച യുവാവിന് ദാരുണാന്ത്യം. ഓടുന്ന ട്രെയിനിൽ ഓരോ അഭ്യാസങ്ങൾ കാണിക്കാൻ പോയാൽ ഇങ്ങനെ ഒക്കെ ഉണ്ടാവും. ഇത്രയും അപകടം പിടിച്ച കാര്യം ചെയ്താൽ സ്വന്തം ജീവൻ വരെ അപകടത്തിലാവും എന്ന് നമുക്ക് അറിയാവുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം