By: Oneindia Malayalam Video Team
Published : September 01, 2017, 04:42

റെയിൽവേ ഗേറ്റ് സിഗ്നൽ ശ്രദ്ധിക്കാതെ കടക്കാൻ നോക്കിയ വണ്ടിക്ക് സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

റെയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുമ്പോൾ കടക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് എല്ലാവര്ക്കും അറിയാം, എന്നിട്ടും ചിലർ അത് കാര്യമാക്കാതെ ക്ഷമിക്കാനുള്ള മടി കാരണം നിർത്താതെ കടക്കാൻ ശ്രമിക്കും. അങ്ങനെ കടക്കുന്നത് എത്രത്തോളും അപകടകരമാണെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും.ഒന്നു കണ്ടു നോക്കൂ ഈ വീഡിയോ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം