• search
  • Live TV
By : Oneindia Video Malayalam Team
Published : August 14, 2020, 12:00
Duration : 01:58

ചെങ്ങന്നൂരില്‍ നടന്നത് മണ്ണിനടിയിലെ അത്ഭുത പ്രതിഭാസം

മഴക്കെടുതിക്ക് പിന്നാലെ ഭൂചലനം എന്ന വാര്‍ത്ത പരന്നതോടെ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂരുകാര്‍ ഭീതിയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. 4,5,12 വാര്‍ഡുകളിലാണ് വന്‍ സ്‌ഫോടന ശബ്ദം ഉണ്ടായത്. ഒന്നര കിലേമീറ്റര്‍ വിസ്തൃതിയില്‍ കനത്ത സ്‌ഫോടന ശബ്ദവും പിന്നാലെ ഒന്നര കിലോമീറ്ററോളം പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ ചെങ്ങന്നൂരില്‍ ഇന്നലെ എന്താണ് സംഭവിച്ചത്, പരിശോധിക്കാം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം