By : Oneindia Malayalam Video Team
Published : March 17, 2018, 12:19

കെ.എസ്.ആര്‍.ടി.സി ബസില്‍ ആദിവാസി യുവതി പ്രസവിച്ചു,സംഭവം ഇങ്ങനെ

വയനാട്ടില്‍ ആദിവാസി യുവതി കെ.എസ്.ആര്‍.ടി.സി ബസില്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്ബലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക് വരികയായിരുന്ന കവിത കല്‍പറ്റയ്ക്ക് സമീപത്താണ് ബസ്സില്‍ പ്രസവിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം