By : Oneindia Video Malayalam Team
Published : November 30, 2020, 07:00
Duration : 02:07
02:07
IPLല്‍ Steve Smithപരാജയം, ഇന്ത്യയ്ക്ക് എതിരെ 'ഹീറോ', കാരണമെന്ത്?
സ്റ്റീവ് സ്മിത്തിന് സംഭവിച്ചതെന്താണ്? കഴിഞ്ഞമാസം യുഎഇയില്‍ കണ്ട ആളേയല്ല ഇപ്പോള്‍. രാജസ്താന്‍ റോയല്‍സിനായി തപ്പിയും തടഞ്ഞും ബാറ്റു ചെയ്തിരുന്ന സ്റ്റീവ് സ്മിത്ത്, ഓസ്ട്രേലിയയില്‍ വന്നപ്പോള്‍ മട്ടും ഭാവവും മാറി. ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ സ്മിത്ത് ശക്തിമരുന്നെങ്ങാനും കുടിച്ചോ? താരത്തിന്റെ പ്രകടനം കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചോദിച്ചുപ്പോവുകയാണ്. എന്തായാലും ഇതിനുത്തരം ഇപ്പോള്‍ സ്മിത്തുതന്നെ നല്കുന്നു.