By: Oneindia Malayalam Video Team
Published : August 17, 2017, 06:13

തൃണമൂലിന് വമ്പന്‍ ജയം, തകര്‍ന്നടിഞ്ഞ് CPM

Subscribe to Oneindia Malayalam

പശ്ചിമ ബംഗാളിൾ 7 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തൃണമൂലിന് വൻ വിജയം.മത്സരിച്ച ഏഴിടത്തും അധികാരം പിടിച്ചെടുത്ത തൃണമൂൽ രണ്ടു കോർപറേഷനുകളിലെ എല്ലാ വാർഡിലും വിജയിച്ചു. ഇടതുകോട്ടയായി പ്രഖ്യാപിച്ചിരുന്ന പല സ്ഥലങ്ങളും തൃണമൂൽ പിടിച്ചെടുത്തിട്ടുണ്ട്.
ബംഗാളിൽ ഏഴ് മുനിസിപ്പില്‍ കോര്‍പ്പറേഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏഴിടത്തും തൃണമൂല്‍ അധികാരം പിടിച്ചെടുത്തു. രണ്ട് കോര്‍പറേഷനുകളിലെ എല്ലാം വാര്‍ഡുകളിലും വിജയിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം