By: Oneindia Malayalam Video Team
Published : August 22, 2017, 04:04

മുത്തലാഖ് വിധി; തീരുമാനമെടുത്തത് 5 സമുദായങ്ങളില്‍പ്പെട്ട ജസ്റ്റിസുമാര്‍

Subscribe to Oneindia Malayalam

ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിരോധിച്ചെങ്കിലും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖിന്റെ നിയമസാധുതയും നിലനില്‍പ്പും സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്. അഞ്ച് മതങ്ങളില്‍പ്പെട്ട ജസ്റ്റിസുമാരാണ് വിധി പ്രസ്താവിച്ചത്. സിഖ് മതസ്ഥനായ ചീഫ് ജസ്റ്റിസ് ഖെഹാറും മുസ്ലിമായ ജസ്റ്റിസ് അബ്ദുല്‍ നസീറും മുത്തലാഖിനെ പിന്തുണച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം