By: Oneindia Malayalam Video Team
Published : August 16, 2017, 12:42

സ്വാതന്ത്ര്യദിനം: RSS ട്രോളുകള്‍

Subscribe to Oneindia Malayalam

സ്വാതന്ത്ര്യസമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാതെയിരുന്ന സംഘടനയാണ് ആര്‍എസ്എസ്. ആര്‍എസ്എസ് നേതാവായിരുന്ന വീര്‍ സവര്‍ക്കര്‍ മാപ്പ് എഴുതി നല്‍കിയാണ് ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ആര്‍എസ്എസിന്റെ സ്ഥാപകനായിരുന്ന ഗോള്‍വാള്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഗാന്ധിജി നയിച്ച ദണ്ഡി മാര്‍ച്ചില്‍ ആര്‍എസ്എസുകാരായ ഒരാള്‍ പോലും പങ്കെടുക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എത്തിയ ആര്‍എസ്എസ് ട്രോളുകള്‍ കാണാം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം