By : Oneindia Malayalam Video Team
Published : April 18, 2018, 12:16

സഞ്ജുവിനെയും ധോണിയേയും ട്രോളി കൊന്നു സോഷ്യൽ മീഡിയ

എന്തൊക്കെ ആയാലും സഞ്ജുവിന്റെ കാര്യം കഷ്ടമാണെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. സഞ്ജു ഫോം ആയപ്പോള്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ധോണിയും ഫോം ആയില്ലേ... അല്ലെങ്കില്‍ തന്നെ മലയാളികളെ കണ്ടാല്‍ സെലക്ടര്‍മാര്‍ക്ക് ചതുര്‍ത്ഥിയാണത്രെ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം