By : Oneindia Malayalam Video Team
Published : April 13, 2018, 09:47

കത്വായിലെ ദൈവത്തിന് അന്ന് ജലദോഷമായിരുന്നു, ദൈവത്തിന് ട്രോൾ പൊങ്കാല

കണ്‍മുന്നില്‍ ഇങ്ങനെ ഒരു ക്രൂരത നടന്നിട്ടും കണ്ണ് തുറക്കാത്ത ദൈവത്തെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. യുക്തിവാദ ട്രോളുകളും അതില്‍ കുറവല്ല. ഈ ട്രോളുകള്‍ ഒരുപക്ഷേ, ചില വിശ്വാസികളുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം... എങ്കിലും ആ എട്ടുവയസ്സുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധമായിത്തന്നെ ഇവയെ കണക്കാക്കണം.
#Trolls #Katva #Kashmir

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം