By: Oneindia Malayalam Video Team
Published : October 17, 2017, 10:52

CPM കാരുടെ കണ്ണ് ചൂഴ്ന്നെടുക്കും, നേതാവിന് ട്രോളഭിഷേകം

Subscribe to Oneindia Malayalam

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്സഭാ എംപിയുമായ സരോജ് പാണ്ഡെക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട് എന്നാണ് സത്യത്തില്‍ സരോജ് പാണ്ഡെ പറഞ്ഞത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം