By: Oneindia Malayalam Video Team
Published : September 26, 2017, 10:49

അമിതഭാരവുമായി പോയ ലോറിക്ക് സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

അമിതഭാരവുമായി വലിയ വണ്ടികൾ പോവുമ്പോൾ എല്ലാവരും ഒന്ന് ശ്രദ്ധിക്കേണ്ടത് ആണ്. സാധാരണ വണ്ടികൾ പോലെ എളുപ്പമല്ല ലോറിയും മറ്റുമൊന്നും ഓടിക്കാൻ. അമിതഭാരവുമായി അതിവേഗത്തിൽ പോയ ലോറി ആണ് ഒടുവിൽ നിയന്ത്രണം തെറ്റി മറിഞ്ഞു വീണത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം