By: Oneindia Malayalam Video Team
Published : August 26, 2017, 04:59

ഒരു ട്രക്ക് കടയിലേക്ക് ഇടിച്ച് കയറിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഒരു ട്രക്ക് കടയിലേക്ക് ഇടിച്ച് കയറിയപ്പോൾ, സംഭവിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് ഒരു സൂപ്പർ മാർക്കറ്റിലേക്കാണ് ഇടിച്ചു കയറിയത്. വണ്ടി പാഞ്ഞു വരുന്നത് കണ്ടു കുറെ പേർ ഓടി മാറുന്നത് കാണാം. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം