By : Oneindia Malayalam Video Team
Published : April 07, 2017, 11:16

ട്രംപ് 'യുദ്ധം' തുടങ്ങി, സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം

സിറിയക്കു നേരെ അമേരിക്കയുടെ വ്യോമാക്രമണം. സര്‍ക്കാരിന്റെ രാസായുധ പ്രയോഗത്തെ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരേ സൈനിക നടപടി പ്രഖ്യാപിച്ചത്. അമ്പതോളം ടോമോഹാക്ക് മിസൈലുകള്‍ അമേരിക്ക സിറിയയില്‍ വര്‍ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരേ അമേരിക്കയുടെ നേരിട്ടുള്ള ആദ്യത്തെ ആക്രമണം കൂടിയാണിത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം