By: Oneindia Malayalam Video Team
Published : August 26, 2017, 05:06

കാട്ടാനക്കൂട്ടം ഗ്രാമത്തിൽ നാശനഷ്ടങ്ങൾ വരുത്തി

Subscribe to Oneindia Malayalam

കാട്ടിൽ നിന്ന് വന്ന ആന കൂട്ടം ഛത്തിസ്‌ഗഡിലെ സുർഗുജ ജില്ലയിലെ ഒരു ഗ്രാമത്തിൽ കുറെയേറെ നാശനഷ്ടങ്ങൾ വരുത്തി. കൃഷിസ്ഥലങ്ങളും 40ലേറെ വീടുകളും ആനക്കൂട്ടം നശിപ്പിച്ചു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം