By : Oneindia Video Malayalam Team
Published : January 16, 2021, 12:40
Duration : 02:00
02:00
എന്താ ശർമ്മാജീ നന്നാകാത്തേ വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് രോഹിത് ശർമ പൊങ്കാലയിട്ട് ആരാധകർ
Twitter lambasts Rohit Sharma for playing irresponsible shot in Gabba Testnആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 62 റണ്‍സ് മാത്രമാണ് ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡിലുള്ളത്. പിന്നാലെ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. രോഹിത് ശര്‍മ (44), ശുഭ്മാന്‍ ഗില്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. രോഹിത് ആവട്ടെ അനാവശ്യമായി തന്റെ വിക്കറ്റ് കളഞ്ഞു കുളിക്കുക ആയിരുന്നു