• search
  • Live TV
By : Oneindia Video Malayalam Team
Published : September 19, 2019, 12:20
Duration : 01:54

വീണ്ടും വമ്പൻ ഫ്ലോപ്പായി റിഷബ് പന്ത് . ഇനിയെങ്കിലും സഞ്ജുവിനെ എടുത്തുകൂടെ? പൊങ്കാലയിട്ട് ആരാധകർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മല്‍സരത്തിലും ഫ്‌ളോപ്പായതോടെ താരത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ട്വിറ്ററിലൂടെ വലിയ വിമര്‍ശനങ്ങളാണ് താരത്തിനു നേരെ ഉയരുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം