• search
  • Live TV
By : Oneindia Video Malayalam Team
Published : June 10, 2019, 02:48
Duration : 01:30

ഇങ്ങനെയൊന്നും തള്ളരുതേ, തള്ളി മറിച്ചിട്ട് പാക്കിസ്ഥാൻ ക്യാപ്റ്റൻ

കഴിഞ്ഞ ദിവസം പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയ ഇപ്പോള്‍ വന്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുകയാണ്. ലോകകപ്പില്‍ പാകിസ്താന്‍ എല്ലാവരും ഭയപ്പെടുന്ന ടീമാണെന്നായിരുന്നു സര്‍ഫ്രാസിന്റെ പരാമര്‍ശം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം