By : Oneindia Malayalam Video Team
Published : April 17, 2018, 05:48

ലഖ്‌നൗവിവിൽ സഹോദരിമാരെ വെടിവച്ചുകൊന്നു

ഉന്നാവോ സംഭവത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ വീണ്ടും ക്രൂര കൊലപാതകം. രണ്ട് സഹോദരമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാവയിലാണ് സംഭവം. 13, 17 വയസുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് നിന്ന് ബുള്ളറ്റുകള്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേറ്റം വീട്ടില്‍ നിന്ന് പുറത്തുപോയതായിരുന്നു സഹോദരിമാര്‍. ഏറെ വൈകിയും തിരിച്ചുവന്നില്ല. അല്‍പ്പമകലെ ഒരു കല്യാണ വീടുണ്ട്.
#Lucknow

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം