• search
  • Live TV
By : Oneindia Video Malayalam Team
Published : May 04, 2021, 08:50
Duration : 01:19

ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി UAEയും ഒമാനും

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി യുഎഇ യും ഒമാനും. ഇന്ത്യക്കാര്‍ നേരിട്ട് രാജ്യത്തേക്ക് പ്രവശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് നീട്ടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം