By: Oneindia Malayalam Video Team
Published : April 06, 2017, 11:00

സംസ്ഥാനത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

Subscribe to Oneindia Malayalam


ഏപ്രില്‍ ആറിന് സംസ്ഥാന വ്യാപകമായി യുഡിഎഫ് ഹര്‍‌ത്താലിന് ആഹ്വാനം ചെയ്തു. മലപ്പുറത്തെ ഒഴിവാക്കിയിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മയെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം