By: Oneindia Malayalam Video Team
Published : April 17, 2017, 11:53

മലപ്പുറത്ത് എല്‍ഡിഎഫ് സ്വാധീന മേഖലകളിലും യുഡിഎഫിന്‍റെ മുന്നേറ്റം

Subscribe to Oneindia Malayalam

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.അഹമ്മദ് 1.94 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടിയത്. ഇത്തവണ ഭൂരിപക്ഷം കുറയുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്‍ഡിഎഫിന്‍റെ സ്വാധീന മേഖലകളില്‍ പോലും കുഞ്ഞാലിക്കുട്ടി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം