• search
  • Live TV
By : Oneindia Video Malayalam Team
Published : June 23, 2021, 03:20
Duration : 01:51

യൂറോകപ്പില്‍ നാളെ (24-6-2021) പോര്‍ച്ചുഗലും ഫ്രാന്‍സും മുഖാമുഖമെത്തുമ്പോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്

യൂറോകപ്പില്‍ നാളെ (24-6-2021) സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 12.30ന് നടക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലും ഫ്രാന്‍സും മുഖാമുഖമെത്തുമ്പോള്‍ ജര്‍മനിയുടെ എതിരാളികള്‍ ഹംഗറിയാണ്. പ്ലേ ഓഫില്‍ ആര് കടക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണ്ണായക പോരാട്ടമായതിനാല്‍ നാളെത്തെ മത്സരങ്ങളുടെ ആവേശം ഇരട്ടിക്കും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം