• search
  • Live TV
By : Oneindia Video Malayalam Team
Published : April 02, 2020, 12:30
Duration : 01:55

ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടന്ന് അമേരിക്ക

ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മരണസംഖ്യ 5000 കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. ഇറ്റലിയില്‍ മരണ സംഖ്യ 13155 ആയി. ഇന്നലെ മാത്രം 727 പേര്‍ അവിടെ മരിച്ചു. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണ 110,574 ആണ്. സ്‌പെയിനിലും മരണ സംഖ്യ മുന്നോട്ട് കുതിക്കുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം