• search
  • Live TV
By : Oneindia Video Malayalam Team
Published : October 27, 2020, 03:10
Duration : 01:52

ദേ ബ്രിട്ടീഷ് കൊട്ടാരത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്..ശമ്പളം 18 ലക്ഷം

ബ്രിട്ടനിലെ രാജകുടുംബം വീട്ടുജോലിക്കായി അപേക്ഷ ക്ഷണിച്ചു. റോയല്‍ ഹൗസ്ഹോള്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഒഴിവുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് തുടക്ക ശമ്പളമായി ലഭിക്കുന്നത് 18.5 ലക്ഷം രൂപയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം