By : Oneindia Malayalam Video Team
Published : October 09, 2017, 10:19
01:01
അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍മഴ, ആദ്യ ഹാട്രിക് ജപ്പാന് താരത്തിന്
അണ്ടര്‍ 17 ലോകകപ്പില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും ജപ്പാനും തകര്‍പ്പന്‍ ജയം. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. കൊൽക്കത്തയിൽ പതിനായിരക്കണക്കിന് ഫുട്ബോൾ ആരാധകരാണ് ചിലി-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയത്. എതിരില്ലാതെ നാല് ഗോളിന് ഇംഗ്ലണ്ട് ചിലിയെ പരാജയപ്പെടുത്തി.