• search
  • Live TV
By : Oneindia Video Malayalam Team
Published : July 05, 2019, 05:45
Duration : 01:56

പെട്രോളിനും ഡീസലിനും വില കൂടും

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും സെസ് ഉയര്‍ത്താനുളള പ്രഖ്യാപനം ബജറ്റില്‍ നടത്തിയതോടെയാണ് ഈ രണ്ട് ഉത്പന്നങ്ങളുടേയും വില ഉയരുന്നത്. പെട്രോളിനും ഡീസലിനും ബജറ്റില്‍ ലിറ്ററിന് ഒരു രൂപ സെസും തീരുവയും വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതോടെ പെട്രോളിനും ഡീസലിനും രാജ്യത്ത് രണ്ട് രൂപ വീതം വര്‍ധിക്കും.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം