By : Oneindia Malayalam Video Team
Published : September 13, 2017, 12:53

രോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കായി ബ്രിട്ടന്റെ ശക്തമായ ഇടപെടല്‍

റോഹിങ്ക്യൻ ജനങ്ങൾക്കെതിരെയുള്ള അതിക്രമം ഐക്യരാഷ്ട്ര സഭ സുരക്ഷ സമിതി ചർച്ച ചെയ്യും. ബ്രിട്ടണും സ്വീഡനുമാണ് വിഷയം സുരക്ഷാ സമിതിയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം