• search
  • Live TV
By : Oneindia Video Malayalam Team
Published : November 25, 2020, 01:40
Duration : 01:41

രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ വരുന്ന പുതിയ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടും. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. മര്യാദ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കും പേര്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ പേരിന് അനുമതി നല്‍കിയത്. പുതിയ പേര് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം