By: Oneindia Malayalam Video Team
Published : May 03, 2017, 10:27

പശുക്കള്‍ക്ക് വേണ്ടി യോഗി എന്തും ചെയ്യും!

Subscribe to Oneindia Malayalam


ആംബുലന്‍സ് സൗകര്യമില്ലാതെ മനുഷ്യര്‍ മൃതദേഹം തലകീഴായി ചുമന്നും സൈക്കിളില്‍ കെട്ടിവെച്ചും ഒടിച്ചുമടക്കി ഭാണ്ഡത്തിലാക്കിയും കൊണ്ടുപോകുന്ന ഇന്ത്യമഹാരാജ്യത്ത് നിന്ന് പുതിയ വാര്‍ത്ത. ഉത്തര്‍ പ്രദേശില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഗോവംശ് ചികിത്സാ മൊബൈല്‍ വാന്‍സ് സര്‍വീസ് എന്ന പേരിലാണ് പശുക്കള്‍ക്ക് വേണ്ടിയോടുന്ന ആംബുലന്‍സ് ആരംഭിച്ചിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം