By: Oneindia Malayalam Video Team
Published : December 27, 2016, 01:45

ലൈംഗിക ചൂഷണം, ഇൻസ്പെക്ടർക്കെതിരേ പരാതിയുമായി യുവതി

Subscribe to Oneindia Malayalam

പോലിസ് ഇൻസ്പെക്ടർ ആഴ്ചകളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി വനിതാ ജീവനക്കാരി പോലിസ് സൂപ്രണ്ടിന് പരാതി നൽകി. യുപിയിലെ വാഡ്ഗാവ് ജംഗിൾ പോലിസ് സ്റ്റേഷനിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. എസ്പി ഉന്നത അനേ്വഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം