By: Oneindia Malayalam Video Team
Published : September 30, 2017, 02:30

റോഹിൻഗ്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ അമേരിക്ക

Subscribe to Oneindia Malayalam

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ അമേരിക്ക. മ്യാൻമാറിലെ സൈനിക നടപടിയെ തുടർന്നാണ് റോഹിങ്ക്യൻ ജനങ്ങൾക്ക് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നത്. ജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ മ്യാൻമാർ സൈനിക മേധാവിമാർക്കെതിരെയും നടപടി സ്വീകരിക്കണം .സ്ത്രീകൾക്ക് നേരെയുള്ള സൈന്യത്തിന്റെ അതിക്രമത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയിൽ യുഎൻ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം