By: Oneindia Malayalam Video Team
Published : September 12, 2017, 04:15

ഇറാന് പൂര്‍ണ പിന്തുണയുമായി യുഎന്‍

Subscribe to Oneindia Malayalam

ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി രാജ്യത്തിനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് വന്‍ തിരിച്ചടി. 2015ലെ ആണവകരാറിലെ എല്ലാ നിബന്ധനകളും ഇറാന്‍ അക്ഷരം പ്രതി പാലിക്കുന്നുണ്ടെന്ന് അക്കാര്യം യു.എന്‍ ആണവോര്‍ജ ഏജന്‍സി ശരിയായ രീതിയില്‍ പരിശോധിച്ച് ഇറപ്പുവരുത്തുന്നുണ്ടെന്നും ഏജന്‍സി തലവന്‍ യുകിയ അമാനോ വ്യക്തമാക്കിയതോടെയാണിത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം