By : Oneindia Video Malayalam Team
Published : September 20, 2019, 11:40
Duration : 01:11
01:11
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 30 കര്‍ഷകര്‍
അമേരിക്കയുടെ ഒരു ചെറിയ കയ്യബദ്ധം ജീവനെടുത്തത് 30 കര്‍ഷകരുടെ. അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ 30 കര്‍ഷകരുടെ ജീവനാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍