By: Oneindia Malayalam Video Team
Published : August 26, 2017, 10:57

ഹാര്‍വി ചുഴലികൊടുങ്കാറ്റിനെ പേടിച്ച് അമേരിക്ക, 12 വര്‍ഷത്തെ ഏറ്റവും ശക്തമായ കാറ്റ്, വീഡിയോ കാണാം

Subscribe to Oneindia Malayalam

മണിക്കൂറില്‍ 201 കിലോമീറ്റര്‍ അധികം വേഗതയില്‍ വീശുന്ന ഹാര്‍വേ ചുഴലിക്കാറ്റ് അമേരിക്കയെ ലക്ഷ്യമാക്കി നീങ്ങുന്നു.കാറ്റഗറി മൂന്നില്‍ പെട്ട ഹാര്‍വെ ഇതിനകം ടെക്‌സസിനുമുകളില്‍ വീശിതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടെ അമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്.

ടെക്‌സാസിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചനകളനുസരിച്ച് ശനിയാഴ്ച മേഖലയില്‍ കനത്തമഴയുണ്ടാകും. ശക്തമായ കാറ്റില്‍ തിരമാലകള്‍ 12 അടിവരെ ഉയരാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ടെക്‌സാസിന്റെ തെക്കന്‍ ഭാഗങ്ങളിലെ തീരങ്ങളില്‍ താമസിക്കുന്നവരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സ്‌കൂളുകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.







Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം