By: Oneindia Malayalam Video Team
Published : September 26, 2017, 12:09

യുദ്ധത്തിനൊരുങ്ങി ഉത്തരകൊറിയ

Subscribe to Oneindia Malayalam

ഉത്തര കൊറിയയും അമേരിക്കയും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ആരംഭിച്ച വാക്‌പോര് തുടരുന്നു.
യുദ്ധത്തിന് മുന്‍ കൈ എടുക്കുന്നത് അമേരിക്കയാണെന്ന ഗുരുതര ആരോപണമാണ് ഉത്തര കൊറിയ ഉന്നയിക്കുന്നത്. കഴിഞ്ഞദിവസം ഉത്തര കൊറിയക്കു മേല്‍ അമേരിക്ക യുദ്ധ വിമാനം പറത്തിയ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയുടെ വിമര്‍ശം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം