By: Oneindia Malayalam Video Team
Published : April 08, 2017, 05:14

'BJP ബീഫ് തിന്നുന്നത് ഉള്ളിയെന്നും പറഞ്ഞ്'

Subscribe to Oneindia Malayalam

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സംസ്ഥാനഭരണത്തിന്റെയും കേന്ദ്രഭരണത്തിന്റെയും വിലയിരുത്തല്‍ നടത്തണമെന്ന് വിഎസ് അച്യുതാനന്ദന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു വിഎസ് അച്യുതാനന്ദന്‍. ഉള്ളിയാണെന്ന് പറഞ്ഞ് ബീഫ് തിന്നുന്ന ഇരട്ടത്താപ്പാണെന്നും വിഎസ് പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം