By: Oneindia Malayalam Video Team
Published : April 06, 2017, 10:59

പിണറായിയുടെ പൊലീസിനെ ശകാരിച്ച് വിഎസ്

Subscribe to Oneindia Malayalam

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും കേരള പൊലീസിനെയും ശാസിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് വിഎസ് ചോദിച്ചു. പൊലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ മഹിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം