By: Oneindia Malayalam Video Team
Published : September 07, 2017, 11:15

യോഗിയുടെ കമ്മലിന്‍റെയും തോക്കിന്‍റെയും വില!

Subscribe to Oneindia Malayalam

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസ്തിയില്‍ ഉണ്ടായത് 32 ശതമാനം വര്‍ധന. എംഎല്‍സി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി ആസ്തികളുടെ കണക്ക് നല്‍കിയപ്പോള്‍‌ അത് 72,17,674 രൂപയായിരുന്നു. 23 ലക്ഷം രൂപയാണ് ഇതില്‍ നിന്ന് വര്‍ധിച്ചത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം