By: Oneindia Malayalam Video Team
Published : August 28, 2017, 06:00

വാവ സുരേഷിന്റെ പാമ്പു പിടിത്തം കാണൂ

Subscribe to Oneindia Malayalam

പാമ്പിനെ പിടിക്കുന്ന കാര്യത്തിൽ വാവ സുരേഷ് കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും. ഒരു രാത്രിയിൽ ഒരു ഗ്രാമ പ്രദേശത്തിൽ വന്നു ഒരു 8 അടി വലിപ്പമുള്ള ഒരു മൂർഖനെ പിടിക്കാൻ വന്നതാണ് വാവ സുരേഷ്. പിന്നീടുള്ള കാര്യം പറയാനുണ്ടോ, എത്ര വലിയ മൂർഖനായാലും വാവ സുരേഷിന്റെ മുന്നിൽ പിടി കൊടുത്തിരിയ്ക്കും. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം