By: Oneindia Malayalam Video Team
Published : January 06, 2018, 01:42

മിനി സിവിൽ സ്റ്റേഷന് പരിസരത്ത് വണ്ടികൾ പിടിച്ചെടുത്തു

Subscribe to Oneindia Malayalam

ണി പൂര്‍ത്തിയാവുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പിടി കൂടിയ വാഹനങ്ങള്‍ നശിക്കുന്നു. അനധികൃതമായി മണല്‍ കടത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ ഏഴ് ലോറികളാണ് ഇവിടെ നശിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ തുറക്കുന്നതോടെ ഇത് ഇവിടെയെത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. പെട്ടന്നുതന്നെ മാറ്റുകയാണെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കും.കുറച്ചു കാലം കൂടി ഈ വാഹനങ്ങള്‍ ഇവിടെ കിടന്നാല്‍ ക്രെയിന്‍
ഉപയോഗിച്ചുപോലും ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കില്ല. മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വാഹനങ്ങള്‍ ഇവിടെ നിന്ന് എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം