By : Oneindia Malayalam Video Team
Published : June 29, 2017, 04:35

ടീം ഇന്ത്യയുടെ പരിശീലകനാവാന്‍ വെങ്കിടേശ് പ്രസാദും

അനില്‍ കുംബ്ലെയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി പരിഗണിക്കാനായി രവി ശാസ്ത്രി അപേക്ഷ നല്‍കിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മറ്റൊരാളെയും ബിസിസിഐ പരിശീലകനായി പരഗണിക്കുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിന്റെ പേരാണ് പുതുതായി ഉയര്‍ന്നുവരുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം